Saturday, July 26, 2008

പുഞ്ചപ്പാടം


പാലക്കാട് ജില്ലയിലെ ശ്രീക്യഷ്ണപുരം വില്ലേജിൽ ഉൾപ്പെട്ട പ്രക്യതിരമണീയമായ ഒരു സുന്ദര ഗ്രാമം. പാലക്കാട് - ചെർപ്പുള്ളശ്ശേരി റൂട്ടിൽ 19 മെയിൽ. കടമ്പഴിപ്പുറത്തിനും മംഗലാംകുന്നിനും ഇടയിൽ. പുഞ്ചപ്പാടം സ്ക്കൂൾ, മേലെ പുഞ്ചപ്പാടം,പുഞ്ചപ്പാടം എസ്റ്റേറ്റ്, കോടർമണ്ണ, തലയണക്കാടിന്റെ ചില പ്രദേശങ്ങൾ ഉൾപ്പെട്ടതാണ് ഈ കൊച്ചു ഗ്രാമം. പ്രസിദ്ധങ്ങളായ കോടർമണ്ണ മഹാവിഷ്ണു ക്ഷേത്രം,അയ്യപ്പൻ കാവ്, തലയണക്കാട് ശിവക്ഷേത്രം, ചെർപ്ലേരി ശിവക്ഷേത്രം, മമ്പള്ളി ക്ഷേത്രം, വസുദേവപുരം വിഷ്ണുക്ഷേത്രം,നാലിശ്ശേരി ഭവവതിക്ഷേത്രം, എന്നിവ ഇവിടെയാണ്.

3 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

നല്ല ചിത്രം... ആകെ പച്ചപ്പ്.. നാട്ടില്‍ പോയ ഒരു സുഖം

പി എം അരുൺ said...

പുഞ്ചപ്പാടം ഗ്രാമം എനിക്കങ്ങു പിടിച്ചു......................
ഞാനൊരു ദിവസം വരന്നുണ്ട്‌ പുഞ്ചപ്പാടത്തേക്ക്‌.........(ചിത്രത്തിൽ കണ്ട തെങ്ങിലൊക്കെ ചെത്തുണ്ടാകുമെന്നു കരുതുന്നു...........)
ഒരു സംശയം പുഞ്ചപ്പാടം എന്നത്‌ പുഞ്ചക്കൃഷി ചെയ്യുന്ന പാടങ്ങൾക്ക്‌ പൊതുവെ പറയുന്ന പേരല്ലേ........................എന്റെ നാട്ടിലുമുണ്ട്‌ ഒരു
പുഞ്ചപ്പാടം

രാജരാജൻ said...

It's interesting.